UPDATES

എഡിറ്റര്‍

ഗിന്നസ് റെക്കോര്‍ഡ് നേടുന്നതില്‍ ഹരം കയറിയ ഇന്ത്യക്കാര്‍

ഗിന്നസ് റെക്കോര്‍ഡ് നേടുക എന്നത് ഇന്ത്യക്കാര്‍ക്ക് മാറ്റാര്‍ക്കു തോന്നുന്നതിലും വലിയ ഹരമായി മാറിയിരിക്കുകയാണോ! ഇപ്പോള്‍ ഗിന്നസ് ബുക്കില്‍ കയറിപ്പറ്റിയിരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം അതിശയിപ്പിക്കുന്നതാണ്. ഗിന്നസ്ബുക്ക് അധികൃതര്‍ക്ക് ലഭിക്കുന്ന റെക്കോര്‍ഡ് സബമിഷനുകളില്‍ പത്തുശതമാനത്തോളം ഇന്ത്യക്കാരില്‍ നിന്നാണ്. 2013 ല്‍ മാത്രം 3,000 റെക്കോര്‍ഡ് സബമിഷനുകളാണ് ഇന്ത്യയില്‍ നിന്ന് ലഭിച്ചത്. യു എസും ബ്രിട്ടനും മാത്രമാണ് ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനടയ്ക്ക് 250 ശതമാനം വര്‍ദ്ധനവാണ് ഇന്ത്യക്കാരായ റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സിന്റെ കാര്യത്തിലുണ്ടായിരിക്കുന്നതത്രേ! ഈ ലേഖനം വിശദമായി വായിക്കുക

http://www.nytimes.com/2015/01/25/magazine/why-is-india-so-crazy-for-world-records.html?_r=0

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍