UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശിവസേനയുടെ സദാചാര ഗുണ്ടാവിളയാട്ടം വാര്‍ത്തയാക്കി ബിബിസിയും

യുവതീയുവാക്കളെ ആക്രമിക്കാന്‍ തീവ്ര വലതുപക്ഷ സംഘടനയായ ശിവസേനയെ അനുവദിച്ചതുമായി ബന്ധപ്പെട്ട് ഏഴ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തതായാണ് ബിബിസി പറയുന്നത്.

ഇന്നലെ ശിവസേന കൊച്ചി മറൈന്‍ ഡ്രൈവില്‍ നടത്തിയ സദാചാര ഗുണ്ടാവിളയാട്ടം ബിബിസി ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര മാദ്ധ്യമങ്ങളും പ്രാധാന്യത്തോടെ വാര്‍ത്തയായി നല്‍കി. യുവതീയുവാക്കളെ ആക്രമിക്കാന്‍ തീവ്ര വലതുപക്ഷ സംഘടനയായ ശിവസേനയെ അനുവദിച്ചതുമായി ബന്ധപ്പെട്ട് ഏഴ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തതായാണ് ബിബിസി പറയുന്നത്. സംസ്ഥാന നിയമസഭയില്‍ ഇതിനെതിരെ പ്രതിഷേധമുയര്‍ന്ന കാര്യവും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയും ബിബിസി ചൂണ്ടിക്കാട്ടുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍