UPDATES

എഡിറ്റര്‍

മോദിയാല്‍ അനുഗ്രഹിക്കപ്പെട്ട 11 പ്രകൃതി ദുരന്തങ്ങള്‍

നല്ല ദിനങ്ങള്‍ വാഗ്ദാനം ചെയ്ത ഒരു നേതാവില്‍ തങ്ങളുടെ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ് ഇന്ത്യാക്കാര്‍. കഴിഞ്ഞ സര്‍ക്കാരിനെ കുഴപ്പത്തിലാക്കിയ നയ വൈകല്യങ്ങളെ തുടച്ചുനീക്കുകയാണ് നരേന്ദ്ര മോദിയുടെ ലക്ഷ്യം. അതായത് സാമ്പത്തിക വളര്‍ച്ചയെ തടസപ്പെടുത്തുന്നു എന്ന്‍ പറയപ്പെടുന്ന, രാജ്യത്തിന്റെ പ്രകൃതിയെയും വന്യ ജീവി സമ്പത്തിനെയും വനങ്ങളെയും ആദിവാസി ജനസമൂഹത്തെയും സംരക്ഷിക്കുന്ന നിയമങ്ങളാണ് മോദിയുടെ നല്ല നാളെ പ്രഖ്യാപനത്തില്‍ ദുര്‍ബലപ്പെടാന്‍ പോകുന്നത്. മോദിയുടെ 9 മാസത്തെ ഭരണകാലത്ത് രാജ്യം അനുഗ്രഹിക്കപ്പെട്ട 11 പ്രകൃതി ദുരന്തങ്ങള്‍ ഇതാ.. കൂടുതല്‍ വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ..   

http://qz.com/255772/the-11-environmental-disasters-narendra-modi-blessed-in-his-first-100-days/

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍