UPDATES

എഡിറ്റര്‍

ബോയ്ഹുഡ് മികച്ച ചിത്രം; ബാഫ്റ്റ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ  മികച്ച ചിത്രത്തിനുള്ള ബാഫ്റ്റ അവാര്‍ഡ്  ബോയ്ഹുഡ് സ്വന്തമാക്കി. ഔട്ട് സ്റ്റാന്‍ഡിങ് ബ്രിട്ടീഷ് ഫിലിം എന്ന വിഭാഗത്തില്‍ വിഖ്യാത ശാസ്ത്രജ്ഞ്ന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്‍റെ ജീവിത കഥ പറയുന്ന ദി തിയറി ഓഫ് എവെരിതിങ്ങ് എന്ന സിനിമയ്ക്കാണ് അവാര്‍ഡ്. ഇതിലെ അഭിനയത്തിന് ഹാരി റെഡ്മെയ്ന്‍ മികച്ച നടനായി. കൂടുതല്‍ ബാഫ്റ്റ കാഴ്ചകള്‍ക്കായി സന്ദര്‍ശിക്കുക …. 

http://www.telegraph.co.uk/culture/film/baftas/11398944/baftas-2015-pictures-winners.html?frame=3192127

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍