UPDATES

എഡിറ്റര്‍

ഡല്‍ഹിയില്‍ ബി ജെ പി തോറ്റ് തുന്നംപാടി; എങ്കിലും അമിത് ഷാ ആഘോഷ തിരക്കിലാണ്

ഡെല്‍ഹിയില്‍ ആപ് തരംഗം. ജനങ്ങള്‍  ബി ജെ പി യെ ചുഴറ്റി എറിഞ്ഞു.  ബി ജെ പി യുടെ  തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പാളിയെങ്കിലും പാര്‍ട്ടി പ്രസിഡന്റ്‌ അമിത് ഷാ ഇന്ന് ആഘോഷത്തിരക്കിലാണ്. തോല്‍വിക്ക് ഇടയാക്കിയ സാഹചര്യങ്ങള്‍ വിശകലനം ചെയ്യാന്‍ തല്‍ക്കാലം അമിത് ഷായെ കിട്ടില്ല.  വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയ ഈ സാഹചര്യത്തിലും ഷാ ആഘോഷിക്കുന്നതിന്റെ കാരണം എന്താണ്? ഇന്നാണ് അമിത് ഷായുടെ മകന്‍റെ വിവാഹം. കൂടുതല്‍ വിവാഹ വിശേഷങ്ങള്‍ അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കൂ.

 http://scroll.in/article/705640/Why-BJP-president-Amit-Shah-is-celebrating-today

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍