UPDATES

എഡിറ്റര്‍

ഒടുവില്‍ അവര്‍ കണ്ടുപിടിച്ചു; മോദി സര്‍ക്കാരിനെതിരെ അന്തരാഷ്ട്ര തലത്തില്‍ ഗൂഢാലോചനയെന്ന് ജന്മഭൂമി

അന്താരാഷ്ട്ര തലത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ വലിയ നീക്കം നടക്കുന്നതായി പ്രമുഖ ഇംഗ്ലീഷ് പത്രം സണ്‍ഡേ ഗാര്‍ഡിയന്‍. 2015ലെ ബജറ്റ് ഫെബ്രുവരിയില്‍ അവതരിപ്പിച്ചു കഴിയുന്നതോടെ അന്താരാഷ്ട്ര ബന്ധങ്ങളുള്ള സംഘടനകളുടെ പ്രക്ഷോഭങ്ങളും തുടങ്ങും. പത്രത്തിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. മോദിയും മോദി ഭരണവും മറ്റു പാര്‍ട്ടികളെ അപ്രസക്തമാക്കുന്നതാണ് ഇതിനു കാരണമത്രേ. ഫെബ്രുവരി 28നു ശേഷം പ്രക്ഷോഭങ്ങളുടെ പേരില്‍ ഇവര്‍ പ്രശ്‌നങ്ങള്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വായിക്കൂ..

http://www.janmabhumidaily.com/news266424

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍