UPDATES

എഡിറ്റര്‍

ബര്‍ഖ ദത്ത് എന്‍ഡി ടി വിയില്‍ നിന്നു പടിയിറങ്ങുന്നു

എന്‍ ഡി ടി വി യുടെ മുഖമായിരുന്ന ബര്‍ഖ ദത്ത് ചാനല്‍ വിടുന്നു. ഏകദേശം രണ്ട് ദേശകത്തിന്റെ പ്രവര്‍ത്തനത്തിന് ശേഷം സ്വന്തമായി ഒരു മാധ്യമ സ്ഥാപനം തുടങ്ങാനുള്ള പദ്ധതിയുമായാണ് ദത്ത് എന്‍ ഡി ടി വി വിടുന്നത്. ചാനലിനു വേണ്ടി ഇനി ബര്‍ഖ കണ്‍സള്‍ടിംഗ്‌  എഡിറ്റര്‍ ആയി പ്രവര്‍ത്തിക്കും .ഇപ്പോള്‍ അവതരിപ്പിച്ചു വരുന്ന ബക്ക് സ്റ്റോപ്‌സ് ഹിയര്‍, വി ദി പീപ്പിള്‍ എന്നീ രണ്ട് പരിപാടികളും തുടര്‍ന്നും ബര്‍ക ദത്ത് തന്നെ അവതരിപ്പിക്കും. വിശദമായി വായിക്കൂ.

http://www.huffingtonpost.in/2015/02/16/barkha-dutt-ndtv_n_6690808.html?utm_hp_ref=tw

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍