UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ്ണു കേസില്‍ പി കൃഷ്ണദാസ് അറസ്റ്റില്‍

മുന്‍കൂര്‍ജാമ്യം ഉള്ളതിനാല്‍ പി കൃഷ്ണദാസിനെ ഉടന്‍ തന്നെ വിട്ടയ്ക്കും

ജിഷ്ണു പ്രണോയ് കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് അറസ്റ്റിലായി. മുന്‍കൂര്‍ജാമ്യം ഉള്ളതിനാല്‍ പി കൃഷ്ണദാസിനെ ഉടന്‍ തന്നെ വിട്ടയ്ക്കും. ഇരിങ്ങാലക്കുട പോലിസ് സ്‌റ്റേഷനില്‍ കൃഷ്ണദാസിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍