UPDATES

വൈറല്‍

മുസ്ലീം വിശ്വാസിയുടെ കഴുത്തിന് പിടിച്ച് ജയ്ശ്രീറാം വിളിപ്പിക്കുന്ന ഹിന്ദുത്വവാദികള്‍/ വീഡിയോ

ഫൈറ്റ് ഏഗയിനിസ്റ്റ് സോഷ്യല്‍ ഈവിള്‍സ് എന്ന ഫേസ്ബുക്ക് പേജാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

മുസ്ലീം വിശ്വാസിയെ നിര്‍ബന്ധിച്ച് ജയ്ശ്രീറാം വിളിപ്പിക്കുന്ന ഹിന്ദുത്വവാദികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. വീഡിയോയിലെ ദൃശ്യങ്ങള്‍ പ്രകാരം ഒരു മുസ്ലിം മതസ്ഥനെ കാറിനുള്ളില്‍ ഇരിക്കുന്ന മുഖം വെളിപ്പെടുത്താത്ത ചെറുപ്പക്കാര്‍ കഴുത്തിന് പിടിച്ച് ജയ്ശ്രീറാം എന്ന് പറയാന്‍ നിര്‍ബന്ധിക്കുകയാണ്. ഒടുവില്‍ അയാള്‍ ജയ്ശ്രീറാം എന്നു വിളിക്കാന്‍ തയ്യാറായതോടെയാണ് അവര്‍ അയാളെ സ്വതന്ത്രനാക്കുന്നത്. ഫൈറ്റ് ഏഗയിനിസ്റ്റ് സോഷ്യല്‍ ഈവിള്‍സ് എന്ന ഫേസ്ബുക്ക് പേജാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍