UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാക്‌സിന്‍ വാങ്ങിയതില്‍ അഴിമതി: ആരോഗ്യ വകുപ്പ് മുന്‍ ഡയറക്ടര്‍മാര്‍ക്ക് തടവ് ശിക്ഷ

തടവ് ശിക്ഷയ്ക്ക് പുറമെ 50 ലക്ഷം രൂപ പിഴയും ഇരുവര്‍ക്കും കോടതി വിധിച്ചിട്ടുണ്ട്.

അഴിമതി കേസില്‍ ആരോഗ്യ വകുപ്പ് മുന്‍ ഡയറക്ടര്‍മാര്‍ക്ക് തടവ് ശിക്ഷ. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഹെപ്പിറ്റൈറ്റിസ് ബി വാക്‌സിന്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡോ.വികെ രാജനും ഡോ.ശൈലജയുമാണ് അഞ്ച് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ടത്. തടവ് ശിക്ഷയ്ക്ക് പുറമെ 50 ലക്ഷം രൂപ പിഴയും ഇരുവര്‍ക്കും കോടതി വിധിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍