UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ എത്തിയ ഭൂസംരക്ഷണ സേനാംഗങ്ങള്‍ക്കെതിരെയും കേസ്

പഞ്ചായത്ത് അംഗത്തെ ആക്രമിച്ചു എന്ന് പരാതി

പഞ്ചായത്ത് അംഗത്തെ ആക്രമിച്ചു എന്ന പരാതിയില്‍ മൂന്നാര്‍ ഭൂസംരക്ഷണ സേനാംഗങ്ങള്‍ക്കെതിരെ ദേവികുളം പോലീസ് കേസെടുത്തു. ദേവികുളം സബ്കളക്ടറുടെ നേതൃത്വത്തില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ എത്തിയപ്പോള്‍ പഞ്ചായത്ത് അംഗം സുരേഷ്കുമാറിനെ ആക്രമിച്ചു എന്നാണ് കേസ്.

കളക്ടറേയും സംഘത്തെയും തടഞ്ഞവര്‍ക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു.

അഴിമുഖം പ്രതിനിധി

അഴിമുഖം പ്രതിനിധി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍