UPDATES

എഡിറ്റര്‍

സ്ത്രീയാല്‍ അഭിമുഖം ചെയ്യപ്പെടുന്നത് അപമാനമെന്ന്‍ മുസ്ലീം പണ്ഡിതന്‍; അഭിമുഖം അവസാനിപ്പിക്കാമെന്ന് വാര്‍ത്താവതാരിക

ഇത്തവണത്തെ ലോക വനിതാ ദിനത്തിലെ നായികയാരെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് റിമ കരകിയുടെ പേര്‍ പറയാം. ലബനീസ് വാര്‍ത്താവതാരകയാണ് റിമ. ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ടവര്‍ ഐ എസ് ഐ എസില്‍ ചേരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ലണ്ടനിലെ മതപണ്ഡിതന്‍ ഹനി അല്‍ സെബയോട് കൊമ്പുകോര്‍ത്തതാണ് റിമയെ വീരംഗനയാക്കിയത്. ചര്‍ച്ച കാടുകയറിയപ്പോള്‍ വിഷയത്തിലേക്ക് തിരിച്ചു വിളിച്ച അവതാരകയോട് വായടച്ച് താന്‍ പറയുന്നത് കേള്‍ക്കാനാണ് അല്‍ സെബ പറഞ്ഞത്. കൂടാതെ ഒരു സ്ത്രീയാല്‍ അഭിമുഖം ചെയ്യപ്പെടുന്നത് തനിക്ക് അപമാനകരമാണെന്നും അയാള്‍ പറഞ്ഞു. പിന്നീട് സംഭവിച്ചത് ടെലിവിഷന്‍ ചരിത്രത്തില്‍ എന്നെന്നും ഓര്‍ക്കേണ്ട നിമിഷങ്ങള്‍. ദൃശ്യങ്ങള്‍ക്ക് ഈ ലിങ്കില്‍ക്ലിക്ക് ചെയ്യുക.

http://www.dailylife.com.au/dl-people/dl-entertainment/journalist-shuts-down-interview-after-man-says-it8217s-beneath-him-to-be-interviewed-by-a-woman-20150309-

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍