അനുവിന്റെ വലതുകാല്‍ നേരത്തെ മുറിച്ച് കളയേണ്ടി വന്നിരുന്നു.
അതിജീവനത്തിന്റെ വലിയ പ്രതീക്ഷകളാണ് ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമിലുള്ള ഈ ഏഴ് വയസുകാരി പകരുന്നത്. കൃത്രിമക്കാലുമായി സ്കൂളിലെ പ്ലേ ഗ്രൗണ്ടില്‍ ഓടിക്കളിക്കുന്ന അനു എന്ന പെണ്‍കുട്ടി വലിയ സന്തോഷം പകരുന്ന കാഴ്ചയാവുകയാണ്. ബിബിസിയാണ് ഈ വീഡിയോ പുറത്തുവിട്ടത്.
അനുവിന്റെ വലതുകാല്‍ നേരത്തെ മുറിച്ച് കളയേണ്ടി വന്നിരുന്നു. കൃത്രിമക്കാല്‍ ഘടിപ്പിച്ച ശേഷം സ്കൂളിലെ ആദ്യ ദിവസമാണ്. അനുവിനെ കൂട്ടുകാര്‍ കെട്ടിപ്പിടിക്കുന്നു. കൂടെ കളിക്കുന്നു. പ്രോത്സാപ്പിക്കുന്നു. വീഡിയോ കാണാം.
വീഡിയോ: