UPDATES

എഡിറ്റര്‍

ഗോമാംസ നിരോധനത്തിന് പിന്നില്‍ സവര്‍ണാധിപത്യ താല്‍പര്യം; കാഞ്ച ഇളയ്യ

ഒരു വിഭാഗം ഹിന്ദുക്കളില്‍ മാത്രം ഉണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ ദളിതരും ആദിവാസികളുമടങ്ങിയ മറ്റു ഹൈന്ദ്വ വിഭാഗങ്ങളിലും അടിച്ചേല്‍പ്പിക്കുന്നതിലൂടെ അവരുടെ മേല്‍ സവര്‍ണാധിപത്യം സ്ഥാപിക്കാനുള്ള ആര്‍എസ്എസ് താല്‍പര്യമാണ് ഗോമാംസ നിരോധനത്തിന്റെ പിന്നിലെന്ന് പ്രമുഖ ദളിത് എഴുത്തുകാരന്‍ കാഞ്ച ഇളയ്യ. ഇതൊരു വംശീയമായ യാഥാസ്തികത്വമാണ്. പോത്ത് എന്ന മൃഗത്തെ കൊല്ലുന്നത് അതിന്റെ നിറം കറുത്തതായത് കൊണ്ടാണോ. കൂടാതെ മുസ്ലീം ജാതിയിലുള്ളവര്‍ മാത്രമാണ് ഗോമാംസം ഉപയോഗിക്കുന്നത് എന്ന് വരുത്തി തീര്‍ക്കാനുള്ള ഒരു ശ്രമവും ഇതിന്റെ പിറകിലുണ്ട് .പൗരാണിക കാലം മുതല്‍ക്ക് തന്നെ ഗോമാംസം ഹിന്ദുക്കള്‍ ഉപയോഗിച്ചിരുന്നു എന്ന വസ്തുത മറച്ചു വച്ചാണ് ഈ പുതിയ ആശയം പ്രചരപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും കാഞ്ച ഇളയ്യ പറഞ്ഞു. വിശദമായി വായിക്കുക

http://scroll.in/article/714661/Beef-ban-is-an-attempt-to-impose-upper-caste-culture-on-other-Hindus:-Kancha-Ilaiah

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍