UPDATES

എഡിറ്റര്‍

ഷാഹിദ് കപൂര്‍ വിവാഹിതനാകുന്നു; വധു കോളേജ് വിദ്യാര്‍ഥിനി

ബോളിവുഡ് താരം ഷാഹിദ് കപൂറും ഒടുവില്‍ വിവാഹിതനാകാന്‍ തീരുമാനിച്ചു. മാധ്യമ, സിനിമാ മേഖലയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അനുസരിച്ചാണെങ്കില്‍ ഡല്‍ഹിക്കാരി മീരാ രാജ്പുതാണ് ഷാഹിദിന്റെ ഹൃദയം കവര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ജനുവരി 14-ലെ മകര സംക്രാന്തി ദിനത്തില്‍ ഇരുവരും തമ്മിലുള്ള എന്‍ഗേജ്‌മെന്റ് കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

 

ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ലേഡി ശ്രീറാം കോളേജില്‍ മൂന്നാം വര്‍ഷ ഇംഗ്ലീഷ് (ഓണേഴ്‌സ്) വിദ്യാര്‍ഥിയാണ് മീര എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡല്‍ഹിയിലെ വസന്ത്‌വാലി സ്‌കൂളില്‍ നിന്നും സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ മീരയെ എന്ന Radha Soami Satsang Beas റിലീജിയസ് ഗ്രൂപ്പിലൂടെയാണ് ഷാഹിദ് കണ്ടുമുട്ടുന്നത്. ഷാഹിദും പിതാവ് പങ്കജ് കപൂറും ഈ മതവിഭാഗത്തിന്റെ കടുത്ത ഭക്തരാണ്. കൂടുതല്‍ വായിക്കാന്‍. 

https://in.lifestyle.yahoo.com/bollywood-actor-shahid-kapoor-marry-delhi-girl-soon-085508806.html

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍