UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഴിഞ്ഞം കരാര്‍: ഹൈക്കോടതി ജഡ്ജി അന്വേഷിച്ചേക്കുമെന്ന് മുഖ്യമന്ത്രി

അന്വേഷണം പദ്ധതിയെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖ പദ്ധതി കരാര്‍ സംസ്ഥാനത്തിന് ഭീമമായ നഷ്ടം വരുത്തി വയ്ക്കുന്നതാണെന്നുള്ള സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിഎജി റിപ്പോര്ട്ടിലെ കണ്ടെത്തലുകള്ഡ ഗൌരവമായി കാണുന്നു. അതേസമയം അന്വേഷണം പദ്ധതിയെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍