UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബന്ധുനിയമനം: ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്

അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം ജയരാജനെതിരെ നിലനില്‍ക്കില്ലെന്നാണ് വിജിലന്‍സ് നിലപാട് അറിച്ചത്.

ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്. ഹൈക്കോടതിയിലാണ് വിജിലന്‍സ് ഈ നിലപാട് സ്വീകരിച്ചത്. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം ജയരാജനെതിരെ നിലനില്‍ക്കില്ലെന്നാണ് വിജിലന്‍സ് നിലപാട് അറിച്ചത്. നിയമനം വഴി ആര്‍ക്കും സാമ്പത്തികമായോ അല്ലാതെയോ ആരും നേട്ടമുണ്ടായിട്ടില്ലെന്നാണ് വിജിലന്‍സിന്റെ വാദം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍