UPDATES

ഫ്രാന്‍സില്‍ വിമാനം തകര്‍ന്നുവീണ്‌ 148 പേര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

ദക്ഷിണഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വത നിരകളില്‍ വിമാനം തകര്‍ന്നു വീണു 148 മരണം. 142 യാത്രക്കാരും ആറ് വിമാനജീവനക്കാരുമടക്കമാണ് കൊല്ലപ്പെട്ടത്. ഇവരുടെ മരണം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ബാഴ്‌സലോണയില്‍ നിന്ന് ഡസല്‍ഡോര്‍ഫിലേക്ക് പോവുകയായിരുന്നു വിമാനം. ജര്‍മ്മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സയുടെ ഉപകമ്പനിയായ ജര്‍മന്‍വിംഗിസിന്റെതാണ് തകര്‍ന്നു വീണ എ 320 എയര്‍ബസ് വിമാനം. 24 വര്‍ഷം പഴക്കമുള്ളതാണ് ഈ വിമാനം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍