UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോ രക്ഷകര്‍ കേരളത്തിലും: പാലക്കാട് കന്നുകാലികളെ കൊണ്ടുവന്ന ലോറികള്‍ തടഞ്ഞു

തമിഴ്‌നാട്ടില്‍ നിന്ന് കന്നുകാലികളുമായി വന്ന ലോറികളെയാണ്‌ തടഞ്ഞത്

പാലക്കാട് കന്നുകാലികളെ കൊണ്ടുവന്ന ലോറികള്‍ തടഞ്ഞു. പാലക്കാട് വേലന്‍ താവളത്ത് തമിഴ്‌നാട്ടില്‍ നിന്ന് കന്നുകാലികളുമായി വന്ന ലോറികളെയാണ്‌ തടഞ്ഞത്. ഹിന്ദുമുന്നണി പ്രവര്‍ത്തകരാണ് കന്നുക്കാലികളെ കൊണ്ടുവന്ന ലോറികള്‍ തടഞ്ഞത്. വേലന്‍ താവളം ചെക്ക്പോസ്റ്റിന് സമീപത്തുവച്ചായിരുന്നു ലോറികള്‍ തടഞ്ഞത്. തുടര്‍ന്ന് കാലികളെ തമിഴ്നാട്ടിലേക്ക് തന്നെ തരിച്ചുവിട്ടു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍