UPDATES

എഡിറ്റര്‍

കുട്ടികളോട് സംസാരിക്കാന്‍ മന്ത്രിയെത്തിയത് അരയില്‍ തോക്കും തിരുകി

കുട്ടികളെ അഭിസംബോധന ചെയ്യാന്‍ മന്ത്രിയെത്തിയത്  ബെല്‍റ്റില്‍ തോക്കും തിരുകി. സംസാരത്തിനും കേള്‍വിക്കും തകരാറുള്ള കുട്ടികള്‍ക്ക് പഠനോപകരണ വിതരണത്തിന് അരയില്‍ തോക്കും തിരുകി എത്തിയമഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി ഗിരീഷ്‌ മഹാജന്റെ നടപടിയാണ് വന്‍ വിമര്‍ശനം ഏറ്റു വാങ്ങുന്നത്. ചടങ്ങില്‍ ജില്ലാ പോലീസ് മേധാവിയും സന്നിഹിതനായിരുന്നു. എന്നാല്‍ കഴിഞ്ഞ 25 വര്‍ഷമായി താന്‍ തോക്ക് കൊണ്ടു നടക്കുന്നുണ്ടെന്ന് മന്ത്രി പിന്നീട് വിശദീകരിച്ചു. കൂടുതല്‍ വായിക്കൂ…

https://in.newshub.org/maharashtra-minister-girish-mahajan-admits-carrying-gun-school-14467016.html

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍