UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘നീറ്റ്’ ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീംകോടതി: മദ്രാസ് ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ

ഫലപ്രഖ്യാപനം തടഞ്ഞുകൊണ്ട് മേയ് 24ന് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്.

‘നീറ്റ്’ (ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷ) ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീംകോടതി ഫലപ്രഖ്യാപനം തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഫലപ്രഖ്യാപനം തടഞ്ഞുകൊണ്ട് മേയ് 24ന് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്. നീറ്റ് പരീക്ഷയ്ക്ക് ഏകീകൃത ചോദ്യപേപ്പറായിരുന്നില്ല എന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതേ തുടര്‍ന്ന് സിബിഎസ്ഇ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍