UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘വലിഞ്ഞ് കയറി വന്ന കുമ്മനം’; മോദിക്കും മെട്രോയില്‍ യാത്ര ചെയ്ത ബിജെപി അധ്യക്ഷന് ട്രോള്‍ മഴ

കുമ്മനം വിളിക്കാതെ വലിഞ്ഞ് കയറി ഇവരുടെ കൂടെ യാത്രചെയ്തു എന്ന തരത്തിലാണ് ട്രോളന്മാര്‍ ട്രോളുന്ന

കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് പലാരിവട്ടത്തില്‍ നിന്നും പത്തടിപ്പാലത്തേക്കുള്ള മെട്രോയാത്രയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിക്കും കേരള മുഖ്യമന്ത്രി പിണറായി വിജയനുമൊപ്പം യാത്ര ചെയ്ത ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ ട്രോളുകളുടെ പൊങ്കാലയാണ് സോഷ്യല്‍ മീഡിയില്‍ വന്നുകൊണ്ടിരിക്കുന്നത്. ഗവര്‍ണര്‍ പി സദാശിവം ,കേന്ദ്ര മന്ത്രി ശ്രീ വെങ്കയ്യ നായിഡു, ഇ ശ്രീധരന്‍ തുടങ്ങിയവരും യാത്രയിലുണ്ടായിരുന്നു. എന്നാല്‍ കുമ്മനം വിളിക്കാതെ വലിഞ്ഞ് കയറി ഇവരുടെ കൂടെ യാത്രചെയ്തു എന്ന തരത്തിലാണ് ട്രോളന്മാര്‍ ട്രോളുന്നത്. ട്രോളുകള്‍ കാണാം:

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍