UPDATES

എഡിറ്റര്‍

ഗിരിജ ശ്രീനിവാസൻ എന്ന വിസ്മയം

19 വയസ്സായി ബംഗളൂരു സ്വദേശിനി ഗിരിജയ്ക്ക്. പക്ഷേ കാണാൻ രണ്ടു വയസുകാരിയുടെ വലിപ്പം മാത്രം. തലയ്ക്ക് ശരീരത്തെക്കാൾ ഭാരക്കൂടുതലുള്ളതുകൊണ്ട് എണീറ്റിരിക്കാൻ പോലുമാകാത്ത അവളുടെ ലോകം നിറങ്ങളാണ്. തന്റെ പെയിന്റിങ്ങുകൾ വിറ്റു കിട്ടുന്ന പണം കൊണ്ട് അച്ഛനെയും അമ്മയേയും സംരക്ഷിക്കാൻ കഴിയുന്നുണ്ടെന്ന് ഗിരിജ അഭിമാനത്തോടെ പറയുന്നു.

ഈ മിടുക്കിയുടെ ജീവിതം കാണാം, ഇവിടെ: 

http://www.mirror.co.uk/news/world-news/girija-srinivas-toddler-body-artist-5471918

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍