UPDATES

തിരുപ്പൂരിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

അഴിമുഖം പ്രതിനിധി

തിരുപ്പതിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി  കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. റാന്നി സ്വദേശികളായ സന്തോഷ് ഭാര്യ ആശ, ഇവരുടെ മകൻ ഹരികൃഷ്ണൻ എന്നിവരാണ് മരിച്ചത്. ഇളയ മകൻ അശ്വിൻ പരിക്കുകളോടെ രക്ഷപ്പെട്ടു.

ആന്ധ്രയിലെ ചിറ്റൂരിൽ പുലർച്ചെ നാലരയ്ക്കായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍