ബുര്‍ഖ അവഞ്ചര്‍ എന്ന പാകിസ്താനി കാര്‍ട്ടൂണ്‍ സീരീസാണ് ഈ വര്‍ഷം ഇന്ത്യയിലെ പെണ്‍കുട്ടികളെ ശാക്തീകരിക്കാന്‍ എത്തുന്നത്. ഏപ്രിലില്‍ സീ നെറ്റ് വര്‍ക്കിലൂടെ ഇത് ഇന്ത്യയിലെത്തുമെന്ന് കാര്‍ട്ടൂണിന്റെ സംവിധായകനും രചയിതാവുമായ ഹാരൂണ്‍ റഷീദ് പറയുന്നു. ചില്ലറക്കാരിയല്ല ജിയ എന്ന ബുര്‍ഖയിട്ട ഈ കാര്‍ട്ടൂണ്‍ കഥാപാത്രം. 2013ല്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ഫിക്ഷണല്‍ ക്യാരക്റ്റര്‍ ആയി ടൈം മാഗസിന് തിരഞ്ഞെടുത്തത് ജിയയെ ആയിരുന്നു. വിശദമായി വായിക്കൂ.