UPDATES

അഫ്ഗാനില്‍ ഇരട്ട ബോംബ്‌സഫോടനം; 35 പേര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

അഫ്ഗാനിസ്ഥാനില്‍ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പ്രവിശ്യാ തലസ്ഥാനമായ ജലാലാബാദിലാണ് സ്‌ഫോടനങ്ങളുണ്ടായത്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു സ്വകാര്യബാങ്കിലായിരുന്നു ആദ്യ സ്‌ഫോടനം.

അവിടെ നിന്നും ഏതാനും മീറ്ററുകള്‍ മാത്രം അകലെയുള്ള മുന്‍സിപ്പാലിററി കെട്ടിടത്തിലാണു രണ്ടാമത്തെ സ്‌ഫോടനം നടന്നത്. പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് ഇവിടെ. അതുകൊണ്ട് തന്നെ ഈ പ്രദേശത്ത് അക്രമസംഭവങ്ങള്‍ തുടര്‍ക്കഥയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍