UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിനെ പിന്തുണച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

ദിലീപ് ആധോലോക നായകനോ കുറ്റവാളിയോ അല്ല-അടൂര്‍

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ‘താന്‍ അറിയുന്ന ദിലീപ് ആധോലോക നായകനോ കുറ്റവാളിയോ അല്ല. കോടതി വിധി വരുന്നത് വരെ കാത്തിരിക്കണം’ എന്നാണ് വിഷയത്തില്‍ അടൂര്‍ പ്രതികരിച്ചത്. അടൂര്‍ അവസാനമായി ചെയ്ത ‘പിന്നെയും’ എന്ന ചിത്രത്തില്‍ ദിലീപായിരുന്നു നായകന്‍.

 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍