UPDATES

എഡിറ്റര്‍

ഇതാ ഒരു കമ്പ്യൂട്ടര്‍ ഘാതകന്‍!

കൊളറാഡോയിലെ ലൂക്കാസ് ഹിഞ്ച് എന്ന 37കാരന് സഹിക്കാന്‍ കഴിഞ്ഞില്ല. തന്നോട് സഹകരിക്കാത്ത കംപ്യുട്ടറിന് നേരെ അയാള്‍ വെടിയുതിര്‍ത്തു. ഒന്നും രണ്ടും തവണയല്ല എട്ടു തവണ. താന്‍ നിയമം ലംഘിക്കുകയായിരുന്നു എന്ന് അപ്പോള്‍ ഓര്‍ത്തില്ല എന്നാണ് കക്ഷി പോലീസിനോട് പറഞ്ഞത്. ഈ കമ്പ്യൂട്ടര്‍ ഘാതകനെ കാത്തിരിക്കുന്ന ശിക്ഷ എന്തായിരിക്കും? കൂടുതല്‍ വായിക്കൂ… 

http://www.theguardian.com/us-news/2015/apr/22/frustrated-man-charged-by-police-after-shooting-his-uncooperative-computer

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍