UPDATES

എഡിറ്റര്‍

അശുതോഷ് മാത്രമല്ല,മോദിയും ഒബാമയും ജയാബച്ചനുമൊക്കെ കരച്ചിലുകാര്‍

പൊതുവേദിയിലെ കരച്ചിലുകാരുടെ ശ്രേണിയിലെ നവാഗതന്‍ എഎപി നേതാവ് അശുതോഷിന്റെ അശ്രുക്കള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. അനുകൂലിച്ചും വിമര്‍ശിച്ചും വലിയ ബഹളം. എന്നുവച്ച് കരയുന്നവര്‍ ചില്ലറക്കാരാണെന്ന് തെറ്റിദ്ധരിക്കേണ്ട. ഒബാമ,  നരേന്ദ്ര മോദി, ഹില്ലാരി ക്ലിന്‍റന്‍ എന്നിങ്ങനെ പലരും പൊതുവേദികളില്‍ ഗദ്ഗദകണ്ഠരായവരാണ്. കരയുന്നവരുടെ കണക്കെടുത്താല്‍ ലിസ്റ്റ് ഇനിയും നീളും. അവര്‍ ആരൊക്കെയെന്നറിയേണ്ടേ, കൂടുതല്‍ വായിക്കൂ… 

http://www.firstpost.com/politics/youre-not-alone-ashutosh-from-obama-to-modi-several-political-bigwigs-have-cried-in-public-2211292.html

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍