UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മതംമാറിയില്ലെങ്കില്‍ കൈവെട്ടും; കെപി രാമനുണ്ണിക്ക് ഭീഷണി

ന്യൂമാന്‍സ് കോളേജ് അധ്യാപകന്‍ പ്രൊഫ. ജോസഫിന്റെ അവസ്ഥയായിരിക്കുമെന്നാണ് കത്തില്‍ പറയുന്നത്

ആറു മാസത്തിനകം മതം മാറണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരന്‍ കെപി രാമനുണ്ണിക്ക് ഭീഷണിക്കത്ത്. അല്ലാത്തപക്ഷം ന്യൂമാന്‍സ് കോളേജ് അധ്യാപകന്‍ പ്രൊഫ. ജോസഫിന്റെ അവസ്ഥയായിരിക്കുമെന്നാണ് കത്തില്‍ പറയുന്നത്.

ആറ് ദിവസം മുമ്പാണ് കത്ത് രാമനുണ്ണിക്ക് ലഭിച്ചത്. അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍