UPDATES

എഡിറ്റര്‍

വരുന്ന 3 ദിവസം നേപ്പാളിലേക്ക് വിളിക്കാന്‍ ലോക്കല്‍ ചാര്‍ജ്ജുമായി ബി എസ് എന്‍ എല്‍

വരുന്ന മൂന്നു ദിവസം നേപ്പാളിലേക്ക് ഇന്ത്യയില്‍ നിന്നു വിളിക്കുന്ന കോളുകള്‍ക്ക് ലോക്കല്‍ കാള്‍ ചാര്‍ജ് ഈടാക്കിയാല്‍ മതിയെന്ന്‍ ബി എസ് എന്‍ എല്‍ തീരുമാനിച്ചു. ഭൂകമ്പത്തില്‍ അകപ്പെട്ട ഇന്ത്യക്കാരെ ബന്ധപ്പെടാന്‍ ബന്ധുജനങ്ങളെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബി എസ് എന്‍ എല്ലിന്റെ ഈ തീരുമാനം. ടെലികോ വകുപ്പ് സെക്രട്ടറിയുടെ ചേര്‍ന്ന ഉന്നത തല യോഗമാണ് ഈ തീരുമാനമെടുത്തത്. കൂടുതല്‍ വായിക്കൂ…

http://ibnlive.in.com/news/bsnl-to-charge-local-rates-for-calls-to-nepal-for-three-days/542013-2.html 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍