UPDATES

എഡിറ്റര്‍

ഒരിക്കലും നീയെനിക്കൊരു ഭാരമല്ല പ്രിയ കൂട്ടുകാരാ…

എല്ലാവര്‍ക്കും സുഹൃത്തുക്കളുണ്ടാവും. എന്നാല്‍ ആത്മസുഹൃത്ത്, അതൊന്നു വേറെ തന്നെയാണ്. മൂന്നു വര്‍ഷമായി വികലാംഗനായ സ്വന്തം സുഹൃത്തിനെ ചുമന്നു കൊണ്ടുപോകുന്ന ഒരു ആത്മസുഹൃത്തിനെക്കുറിച്ചറിഞ്ഞലോ. ഴാങ് ചിയുടെയും ക്‌സീ സുവിന്റെ സൗഹൃദം അത്രമേല്‍ ആഴത്തിലുള്ളതാണ്. ചൈനയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അവര്‍ തമ്മില്‍ രക്ത ബന്ധമില്ല,ഉള്ളത് ആത്മബന്ധം. അവരുടെ സൗഹൃദത്തിന്റെ കഥ അറിയേണ്ടേ.

  http://www.telegraph.co.uk/news/newstopics/howaboutthat/11564123/This-student-has-carried-his-disabled-friend-to-class-for-the-past-three-years.html

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍