UPDATES

മോട്ടോര്‍ തൊഴിലാളി പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍

അഴിമുഖം പ്രതിനിധി 

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന റോഡ് സുരക്ഷ ബില്ലിനെതിരെ മോട്ടോര്‍ തൊഴിലാളികള്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്ക് സമരം നടത്തും. പണിമുടക്കില്‍ നിന്നും ഉത്തരേന്ത്യയിലെ ഭൂകമ്പബാധിത പ്രദേശങ്ങളെയും പാല്‍, പത്രം, ആശുപത്രി വിവാഹം തുടങ്ങിയവയെയും ഒഴിവാക്കിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍