രാമചന്ദ്ര ഗുഹ, യൂണിവേഴ്സ്റ്റിയിലെ ‘ഇന്ത്യ അറ്റ് 70: എ ഹിസ്റ്റോറിയന്‍സ് റിപ്പോര്‍ട്ട് കാര്‍ഡ്’എന്നതിനെ സംബന്ധിച്ചാണ് പ്രഭാഷണം നടത്തിയത്
ജമ്മു യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന ചരിത്രകാരനും എഴുത്തുകാരനുമായ മാധ്യമപ്രവര്‍ത്തകനുമായ ബല്‍രാജ് പുരിയുടെ അനുസ്മരണത്തില്‍ രാമചന്ദ്രഗുഹയുടെ പ്രഭാഷണം ശ്രദ്ധ നേടി. പരിസ്ഥിതി, സാമൂഹികം, രാഷ്ട്രീയം, ക്രിക്കറ്റ് ചരിത്രം എന്നിവയില്‍ ഗവേഷണതല്പരനായ ഇന്ത്യയിലെ ഒരു എഴുത്തുകാരനായ രാമചന്ദ്ര ഗുഹ, യൂണിവേഴ്സ്റ്റിയിലെ ‘ഇന്ത്യ അറ്റ് 70: എ ഹിസ്റ്റോറിയന്‍സ് റിപ്പോര്‍ട്ട് കാര്‍ഡ്’ എന്നതിനെ സംബന്ധിച്ചാണ് പ്രഭാഷണം നടത്തിയത്.