UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബ്രേക്കിംഗ് ന്യൂസ്‌: ചിന്ത ജെറോമിന് നേരെ ആക്രമണം, കാറില്‍ വാളുകൊണ്ട് വെട്ടി

വാഹനം ഗതാഗതക്കുരുക്കില്‍ കിടക്കുമ്പോഴായിരുന്നു ആക്രമണം

യുവജന ക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിന് നേരെ ആക്രമണമണം. ചിറയിന്‍കീഴില്‍ വച്ച് അക്രമി ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ വാളുകൊണ്ട് വെട്ടുകയായിരുന്നു.

വാഹനം ഗതാഗതക്കുരുക്കില്‍ കിടക്കുമ്പോഴായിരുന്നു ആക്രമണം. ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ പിടികൂടി കെട്ടിയിട്ടു. ഇയാള്‍ മാനസിക രോഗിയാണെന്നാണ് സംശയിക്കുന്നത്. സ്ഥലത്തെത്തിയ പോലീസ് ചിന്താ ജെറോമിന്റെ മൊഴിയെടുത്തു. അക്രമിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍