UPDATES

ജയലളിതയെ കുറ്റവിമുക്തയാക്കി

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ ശിക്ഷ റദ്ദാക്കി. കര്‍ണാടക ഹൈക്കോടതിയാണ് ജയലളിതയുടെ അപ്പീല്‍ പരിഗണിച്ച് കുറ്റവിമുക്തയാക്കിയത്. കൂട്ടു പ്രതികളായ ശശികലയടക്കം മറ്റു മൂന്നുപേരുടെ ശിക്ഷയും റദ്ദാക്കി. ആരോപണങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. വിചാരണ കോടതി ജയലളിതയ്ക്ക് നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയും വിധിച്ചിരുന്നതാണ് ഹൈക്കോടതി റദ്ദാക്കിയത്.

ജയലളിതയെ കുഴിയില്‍ ചാടിച്ച ശശികലയുടെ മന്നാര്‍ഗുഡി മാഫിയ

പുരട്ശ്ചിത്തലൈവിയുടെ വിപ്ലവ വിളയാട്ടങ്ങള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍