UPDATES

എഡിറ്റര്‍

വേദനയുടെ ഭൂതകാലത്തെ ടാറ്റൂ കൊണ്ടു മായ്ക്കുന്ന വനിതകള്‍

ബ്രസ്റ്റ് ക്യാന്‍സര്‍ സര്‍ജറിയുടെ അടയാളങ്ങള്‍ മായ്ക്കാന്‍ ടാറ്റൂ ചെയ്തിരിക്കുകയാണ് കുറച്ചു വനിതകള്‍,ആ ടാറ്റൂവിലൂടെ തങ്ങളെ വേദനിപ്പിച്ച  ഭൂതകാലത്തെയും .ബ്രെസ്റ്റ് ക്യാന്‍സര്‍എന്ന ദുര്‍ഭൂതം കാര്‍ന്നു തിന്ന ശരീരം വീണ്ടും മനോഹരമാക്കുന്നതിലൂടെ അവര്‍ ബലപ്പെടുത്തുന്നത് അവരുടെ ആത്മവിശ്വാസം കൂടിയാണ്.തുടര്‍ന്ന് വായിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കൂ
http://www.theguardian.com/society/2015/may/10/the-tattoos-that-turn-breast-cancer-surgery-scars-into-works-of-art?CMP=fb_gu

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍