UPDATES

എഡിറ്റര്‍

ഇതെന്റെ വീട്, കാമാത്തിപുരയെ കുറിച്ച് ഒരു പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

മാംസ വ്യാപാരം നടക്കുന്ന ഒരു ചുവന്ന തെരുവിലാണ് ഞാന്‍ വളര്‍ന്നത്. പന്ത്രണ്ടാം വയസിന്‍ എന്നോട് എന്റെ റേറ്റ് എത്രയാണെന്ന് ചോദിച്ചു. എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലാകാത്തതിനാല്‍ കരഞ്ഞു കൊണ്ട് ഉറങ്ങി. എന്നാല്‍ എന്താണ് മോശമെന്ന് നിങ്ങള്‍ക്ക് അറിയണമോ. രാവിലെ ഏഴുമണിക്ക് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ 1500 തവണ ഷെയര്‍ ചെയ്യപ്പെട്ട കുറിപ്പാണിത്. മുംബയിലെ ചുവന്ന തെരുവില്‍ കുട്ടിക്കാലം ചെലവഴിക്കേണ്ട വന്ന ഒരു 20-കാരിയാണ് ഈ പോസ്റ്റിട്ടത്.
http://m.ndtv.com/india-news/its-my-home-ill-help-fix-it-facebook-post-on-mumbais-red-light-district-762528?fb

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍