UPDATES

അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്ന് സുപ്രീംകോടതി

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഗാന്ധിജി ഉള്‍പ്പെടെയുള്ള ചരിത്ര പുരുഷന്‍മാരെ അപമാനിക്കുന്നത് അനുവദിക്കാനാകില്ലെന്നും വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധി ഉണ്ടെന്നും സുപ്രീംകോടതി. മറാത്തി കവിയായ വസന്ത് ദത്താത്രേയ ഗുര്‍ജര്‍ ഗാന്ധിയെ കുറച്ച് എഴുതിയ അശ്ലീല പദ്യം പ്രസിദ്ധീകരിച്ചതിന് ദേവീദാസ് രാമചന്ദ്ര തുള്‍ജപുര്‍ക്കറിന് എതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നല്‍കിയ ഹര്‍ജിയിന്‍മേലാണ് കോടതിയുടെ പരാമര്‍ശം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍