UPDATES

എഡിറ്റര്‍

2014 സുരക്ഷിതമായ ആകാശയാത്രകളുടെ വര്‍ഷമെന്ന് കണക്കുകള്‍

ആകാശദുരന്തങ്ങളുടെ വര്‍ഷമെന്ന അപഖ്യാതി 2014 നു യോജിച്ചതാണ്. കഴിഞ്ഞ ദിവസം കാണാതായായ ഏയര്‍ ഏഷ്യ വിമാനദുരന്തം ഉള്‍പ്പടെ ചെറുതും വലുതുമായ അനേകം വിമാനാപകടങ്ങളില്‍ പൊലിഞ്ഞത് ആയിരങ്ങളുടെ ജീവന്‍. പക്ഷേ ബ്യുറോ ഓഫ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ്റ് ആര്‍കൈവസിന്റെ വാദം അനുസരിച്ച് ഏറ്റവും സുരക്ഷിതമായ ആകാശയാത്രകള്‍ നടന്ന വര്‍ഷങ്ങളില്‍ ഒന്നായിരുന്നു 2014. അടുത്തകാലങ്ങളിലായി വിമാനാപകടങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ട്. ഏറ്റവും കൂടുതല്‍ വിമാന അപകടങ്ങള്‍ നടന്നത് 1944 ല്‍ ആയിരുന്നു; 715 അപകടങ്ങള്‍. ഈ വര്‍ഷം ഡിസംബര്‍ 24 വരെയുള്ള കണ്ണക്കുകള്‍ നോക്കിയാല്‍ രേഖപ്പെടുത്തിയിട്ടുള്ള അപകടങ്ങള്‍ 114 മാത്രം.വിശദമായി വായിക്കുക

http://scroll.in/article/697588/2014-looks-like-a-bad-year-for-air-passengers-but-it-has-actually-been-one-of-the-safest

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍