UPDATES

എഡിറ്റര്‍

ഇന്ത്യയില്‍ ഒരോ സെക്കന്റിലും ഒരു കുട്ടി പീഡിപ്പിക്കപ്പെടുന്നു

അഴിമുഖം പ്രതിനിധി

ഇന്ത്യയില്‍ ഒരോ സെക്കന്റിലും ഒരു കുട്ടി പീഡിപ്പിക്കപ്പെടുന്നതായി ഇന്ത്യാ ഗവണ്‍മെന്റിന്റെ പഠനം വെളിപ്പെടുത്തുന്നു. 17,220 കുട്ടികളും കൗമാരക്കാരിലും ആയി നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ 52.4 ശതമാനം ആണ്‍കുട്ടികളും 47.06 പെണ്‍കുട്ടികളും ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നാണ് കണ്ടെത്തല്‍. ബംഗളുരുവിലെ ഗവേഷകനായ ഡോക്ടര്‍ സുരേഷ് ബദാ മഠ് ആണ് പഠനം നടത്തിയത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.newindianexpress.com/cities/bengaluru/A-Child-is-Abused-Every-Second-Says-Study/2015/09/01/article3003404.ece1 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍