UPDATES

എഡിറ്റര്‍

ഇഫ്തിക്കര്‍ അഹമ്മദ് എന്ന നാലു വയസ്സുകാരന്‍ ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലെ പുതിയ തര്‍ക്കം

കശ്മീരിലെ ഗന്‍ഡേര്‍ബല്‍ ജില്ലയിലെ ശാന്തമായ സലൂര ഗ്രാമത്തിലെ രണ്ട് നില വീട് ഇപ്പോള്‍ വളരെ സന്തോഷത്തിലാണ്. 26 വര്‍ഷം മുമ്പ് പാക് അധിനിവേശ കാശ്മീരിന്റെ തലസ്ഥാനമായ മുസാഫര്‍ബാദിലേക്ക് പോയ മകന്‍ ഗുല്‍സാര്‍ അഹമ്മദ് താന്ത്രേ തിരിച്ചെത്തിയിരിക്കുന്നു. മകന്റെ കൂടെ നാലു വയസ്സുകാരനായ കുഞ്ഞുമുണ്ട്. ഗുല്‍സാറിന്റെ മകന്‍ ഇഫ്തിക്കര്‍ അഹമ്മദാണ് ഈ നാലു വയസ്സുകാരന്‍. വീട്ടില്‍ എല്ലാവരും സന്തോഷത്തിലാണെങ്കിലും ഇന്ത്യയും പാകിസ്താനും ഇടയില്‍ തര്‍ക്കമാകുകയാണ് ഈ നാലുവയസ്സുകാരന്‍.

കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക

http://goo.gl/vU2T6l

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍