UPDATES

എഡിറ്റര്‍

ചുംബനം ഇന്ത്യയില്‍; ഒരു ചെറു ചരിത്രം

Avatar

പരസ്യമായ ചുംബനം ഇന്ത്യന്‍ സാംസ്‌കാരിക മണ്ഡലത്തിന് അപമാനകരമാണെന്നു വിശ്വസിക്കുകയും പാശ്ചാത്യ ഇറക്കുമതിയായ ഇത്തരം സ്‌നേഹപ്രകടനങ്ങളെ അടിച്ചമര്‍ത്തി സദാചാരം വിളയിക്കുവാനും ഉത്സാഹിക്കുന്ന സദാചാര പോലീസുകാര്‍ക്കെതിരെ നാളെ പൊതുയിടത്ത് പരസ്യ ചുംബനക്കൂട്ടായ്മ നടത്തി പ്രതികരിക്കുകയാണ് യുവസമൂഹം. ഈ അവസരത്തില്‍ ഇന്ത്യയിലെ ചുംബനങ്ങളുടെ ചെറുചരിത്രം അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. വിശദമായി വായിക്കുക.

http://blogs.wsj.com/indiarealtime/2014/11/01/a-short-history-of-the-kiss-in-india/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍