UPDATES

ബുക്കര്‍ സമ്മാനം മെര്‍ലന്‍ ജയിംസിന്‌

Avatar

ജമൈക്കന്‍ എഴുത്തുകാരനായ മെര്‍ലന്‍ ജയിംസിന് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ സമ്മാനം ലഭിച്ചു. എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിങ്‌സ് എന്ന നോവലാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 1976-ല്‍ സംഗീതഞ്ജനായ ബോബ് മാര്‍ലിയുടെ നേര്‍ക്ക് നടന്ന കൊലപാതക ശ്രമത്തെ പശ്ചാത്തലം ആക്കിയാണ്‌ ഈ നോവല്‍ ജയിംസ് എഴുതിയിരിക്കുന്നത്. മാന്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ജമൈക്കകാരനാണ് അദ്ദേഹം.

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍