പൊന്നാനിയിലെ തിരഞ്ഞെടുപ്പ് യോഗത്തിലാണ് എ വിജയരാഘവന്റെ വിവാദ പരാമര്‍ശങ്ങള്‍.
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അശ്ലീലചുവയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപിച്ച് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ എ വിജയരാഘവന്. നോമിനേഷന് കൊടുക്കാന്‍ പോയ ആലത്തൂരിലെ സ്ഥാനാര്‍ത്ഥി പെണ്‍കുട്ടി ആദ്യം പാണക്കാട്ടെ തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. കുഞ്ഞാലിക്കുട്ടിയെ കണ്ട ആ കുട്ടിയുടെ കാര്യം എന്താകും എന്ന് തനിക്കറിയില്ല എന്നാണ് എ വിജയരാഘവന് പറഞ്ഞത്. പൊന്നാനിയിലെ തിരഞ്ഞെടുപ്പ് യോഗത്തിലാണ് എ വിജയരാഘവന്റെ വിവാദ പരാമര്‍ശങ്ങള്‍.
വീഡിയോ കാണാം: