UPDATES

എഡിറ്റര്‍

ഡല്‍ഹിയില്‍ ആം ആദ്മിക്ക് പുനര്‍ജന്മം നല്‍കിയ ആറുഘടകങ്ങള്‍

ഡല്‍ഹി തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കുമ്പോള്‍ വിജയം ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ് പ്രമുഖ പാര്‍ട്ടികള്‍. തിരഞ്ഞെടുപ്പുമായ് ബന്ധപെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവരുന്ന അഭിപ്രായ സര്‍വ്വെ ഫലങ്ങള്‍ എഎപിക്ക് അനുകൂലമായാണ് വിധി എഴുതുന്നത്. മൂന്നു മാസം മുമ്പുവരെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിക്ക് അനുകൂലമായിരുന്ന സാഹചര്യങ്ങളെ കെജ്രിവാളിന്റെ പാര്‍ട്ടിക്ക്  പുനര്‍ജന്മം നല്‍കത്തക്കവണ്ണം മാറ്റിമറിച്ചത് ആറുഘടകങ്ങളാണ്. അവ ഏതൊക്കെയെന്ന് അറിയാന്‍ ഈ റിപ്പോര്‍ട്ട് വിശദമായി വായിക്കൂ…

http://indiatoday.intoday.in/story/aap-aam-aadmi-party-arvind-kejriwal-delhi-assembly-elections-muslim-voters-youth-jhuggi-voters/1/416990.html

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍