UPDATES

എഡിറ്റര്‍

ഡല്‍ഹി ജനങ്ങളെ കൈയ്യിലെടുക്കാന്‍ കേജ്രിവാളിന്റെ മാനിഫെസ്റ്റോ ട്രാക്കര്‍ വരുന്നു

ഡല്‍ഹിയിലെ ജനങ്ങള്‍ക്കുവേണ്ടി പുതിയൊരു സംവിധാനവുമായി  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. മാനിഫെസ്റ്റോ ട്രാക്കര്‍ എന്ന ഓണ്‍ലൈന്‍ സംവിധാനമാണ് കേജ്രിവാള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. ഡല്‍ഹിയില്‍ സര്‍ക്കരിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും  പ്രവര്‍ത്തനത്തില്‍  സന്തുഷ്ടരാണോ എന്ന് ഇത് വഴി ജനങ്ങള്‍ക്ക് രേഖപ്പെടുത്താനാകും. കൂടാതെ നടന്നു വരുന്ന പദ്ധതികളുടെ വിവരങ്ങളും അറിയാന്‍ ഈ സംവിധാനം സഹായിക്കും. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ  

http://economictimes.indiatimes.com/news/politics-and-nation/aap-government-mulling-manifesto-tracker-for-feedback-from-publi/articleshow/48765909.cms

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍