UPDATES

സിനിമാ വാര്‍ത്തകള്‍

അഞ്ചുപൈസയുടെ ജനാധിപത്യമില്ലാത്ത സിനിമാസംഘടനകള്‍; ആഷിഖ് അബു

സിനിമ സംഘടനകളുടെ നിലപാടുകളില്‍ പൊതുസമൂഹത്തിന് അതിശയം തോന്നുന്നതിന്റെ കാരണം അതാണ്

സിനിമാസംഘടനകള്‍ക്കെതിരേ ശക്തമായ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു. അഞ്ചുപൈസയുടെ ജനാധിപത്യം പോലുമില്ലാത്ത സംഘടനകളാണ് സിനിമയിലുള്ളതെന്നും സംഘടനകളുടെ നിലപാടുകളില്‍ പൊതുസമൂഹത്തിന് അതിശയം തോന്നുന്നതിന്റെ കാരണം അതാണെന്നും ആഷിഖ് കുറ്റപ്പെടുത്തുന്നു.

ആഷിഖ് അബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സിനിമാസംഘടനകളുടെ നിലപാടുകളില്‍ പൊതുസമൂഹത്തിന് അതിശയം തോന്നുന്നുണ്ടോ? കാരണം മറ്റൊന്നുമല്ല, അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലും ഇതിലൊന്നിലുമില്ല. ഒറ്റ പുസ്തകം, അത് മതി !

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍