എ ഐ എസ് എഫിനെ സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയെന്നാണ് വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ജെഎന്‍യു എസ് യു പ്രസിഡന്റും എ ഐ എസ് എഫ് നേതാവുമായ കനയ്യ കുമാര്‍ ജെഎന്‍യു പ്രക്ഷോഭത്തിലൂടെ ഉയര്‍ന്നുവന്നപ്പോള്‍ പൊന്തിവന്ന ചോദ്യം പശ്ചിമ ബംഗാള്‍, കേരളം നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കനയ്യ സിപിഐയ്ക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങുമോയെന്നായിരുന്നു. എന്നാല്‍ താന്‍ പ്രചാരണത്തിനില്ലെന്നും സിപിഐയില്‍ അംഗമല്ല താനെന്നും കനയ്യ വ്യക്തമായി പറഞ്ഞു. സിപിഐയുടെ കേഡര്‍ ഉല്പാദന കേന്ദ്രമാണ് എ ഐ എസ് എഫ് എങ്കില്‍ താന്‍ സംഘടനയില്‍ അംഗമാകുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ ഇടതു ശക്തികളെ സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പറയുന്ന അദ്ദേഹം ഇടതുപാര്‍ട്ടികളെ സംഘടിപ്പിക്കുകയല്ല ലക്ഷ്യം എന്നും വ്യക്തമാന്നു. സിപിഐയെക്കുറിച്ചും അറസ്റ്റിനുശേഷം തന്റെ ജീവിതം മാറിയതിനെ കുറിച്ചും www.thecitizen.in -ല്‍ സീമ മുസ്തഫയ്ക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം സംസാരിക്കുന്നു. അഭിമുഖം പൂര്‍ണമായി വായിക്കാന്‍ സന്ദര്‍ശിക്കുക.