UPDATES

എഡിറ്റര്‍

ജെഎന്‍യുവില്‍ എബിവിപി പ്രവര്‍ത്തകര്‍ മനുസ്മൃതി കത്തിച്ചു

ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയിലെ അംഗങ്ങളും മുന്‍ അംഗങ്ങളും അടക്കമുള്ള ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഹിന്ദു മതഗ്രന്ഥമായ മനുസ്മൃതി കത്തിച്ചു.

സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഒന്നിനേയും വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം നല്‍കുന്നതിനാണ് വിദ്യാര്‍ത്ഥികള്‍ അന്താരാഷ്ട്ര വനിതാ ദിനമായ ഇന്നലെ മനുസ്മൃതി കത്തിക്കാനായി തെരഞ്ഞെടുത്തത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/OVU0uy


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍